ഗാന്ധിജയന്തി ശുചീകരണ പരിപാടി



ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ചു KR ശ്രീനാരായണ കോളേജിൽ ശുചീകരണ പരിപാടി നടത്തി.പ്രിൻസിപ്പൽ രാജീവ്‌ സാർ പൂർണ പിന്തുണ നൽകിയ പരിപാടി കോർഡിനേറ്റർ വിജി മിസ്സ്‌ നയിക്കുകയും കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുകയും ചെയ്തു.