മലയാളം അസ്സോസിയേഷൻ ലോഗോ പ്രകാശനo29-08-17ൽ പ്രശസ്ത എഴുത്തുകാരനം അധ്യാപകനുമായഡോ.സന്തോഷ് വള്ളിക്കാട് നിർവഹിച്ചു. പ്രിൻസിപ്പാൾ വി. എ .അജയ് ആധ്യക്ഷ്യം വഹിച്ചു.മലയാള വിഭാഗം തലവൻ ഡോ. വിജയൻ സ്വാഗതവും കൺവീനർ പ്രണവ് (ഇംഗ്ലീഷ് )നന്ദിയും രേഖപ്പെടുത്തി.മലയാളം അസി.പ്രൊഫസർ സന്ധ്യ, നിസാമുദ്ദീൻ (സാമ്പത്തിക ശാസ്ത്രം) എന്നിവർ ആശംസകൾ നേർന്നു.